General

കേരള കോൺഗ്രസ് (എം) ആദ്യമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു ; ഇടുക്കിയിൽ റോഷി അഗസ്റ്റിൻ: ജോസ് കെ മാണി എം.പി

ഇടുക്കിയിൽ റോഷി അഗസ്റ്റിൻ മത്സരിക്കും. എൽഡിഎഫിലെ ആദ്യത്തെ പരസ്യ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ഇന്ന് ജോസ്.കെ.മാണി ഇടുക്കിയിൽ നേരിട്ടെത്തി നടത്തിയത്.

മന്ത്രി റോഷി നയിക്കുന്ന ഇടുക്കി നിയോജക മണ്ഡലം വികസന മുന്നേറ്റ യാത്രയുടെ കട്ടപ്പനയിലെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *