ഈരാറ്റുപേട്ട. നടയ്ക്കൽ മറ്റകൊമ്പനാൽ എം കെ അഷ്റഫ് (71) അന്തരിച്ചു. കബറക്കം നടത്തി.
ഭാര്യ ഫാത്തിമ അഷറഫ് നടയ്ക്കൽ ചെമ്പരപ്പള്ളി കുടുംബാംഗം.
പരേതൻ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ മാനേജർ പ്രൊഫ.എം കെ. ഫരീദിൻ്റെ സഹോദരനാണ്.
മക്കൾ. യാസിർ, റിയാസ്, റമീസ്
മരുമക്കൾ. സെൽമ, അൻസ ബ, ഷാഹിന .