പാലാ: കത്തോലിക്ക കരിസ്മാറ്റിക് നവീകരണം പാലാ രൂപത സോണിന്റെ നേതൃത്വത്തിൽ സെൻ്റ് തോമസ് കത്തീഡ്രൽ നടന്ന പന്തക്കുസ്ത തിരുനാളിൻ്റെ ഉദ്ഘാടനം മാർ.ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.
കത്തീഡ്രൽ പള്ളി വികാരി ഫാ.ജോസ് കാക്കല്ലിൽ, പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ. ഫാ ജോസഫ് അരിമറ്റത്ത്, പാലാ രൂപത ഇവാഞ്ചലൈസേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ആൽബിൻ പുതുപ്പറമ്പിൽ, റവ. ഫാ ജിൻസ് ചീങ്കല്ലേൽ HGN തുടങ്ങിയവർ പങ്കെടുത്തു.