Obituary

ഇളംപ്ലാശ്ശേരിയിൽ വത്സല അയ്യപ്പൻ നായർ നിര്യാതയായി

തിടനാട്: ഇളംപ്ലാശ്ശേരിയിൽ വത്സല അയ്യപ്പൻ നായർ (73) അന്തരിച്ചു. വള്ളിച്ചിറ പുളിക്കൽ കുടുംബാംഗം. ഭർത്താവ് അയ്യപ്പൻ നായർ.

മക്കൾ : ഉണ്ണികൃഷ്ണൻ, ശിവകുമാർ, ഹരികുമാർ. മരുമക്കൾ: രഞ്ജനി ഉണ്ണികൃഷ്ണൻ തൊന്നനാൽ ഉഴവൂർ, സന്ധ്യാ ശിവകുമാർ മണ്ണുതുണ്ടത്തിൽ തിടനാട്, (തിടനാട് പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ). സംസ്‌കാരം (20/04/2025) ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *