Obituary

കട്ടുപ്പാറയിൽ കെ.എസ് സഹദേവൻ പിള്ള നിര്യാതനായി

പ്ലാശനാൽ: തലപ്പലം കട്ടുപ്പാറയിൽ കെ.എസ് സഹദേവൻ പിള്ള (66) നിര്യാതനായി. സംസ്ക്കാരം ഇന്ന് (20-04-25, ഞായർ) 2 ന് വീട്ടുവളപ്പിൽ.

ഭാര്യ ആനന്ദവല്ലി പള്ളിയ്ക്കത്തോട് കുഴിമ്പാനിൽ കുടുബാംഗം. മക്കൾ: അശ്വതി, ആതിര മരുമക്കൾ: അനീഷ് മലയാലപ്പുഴ, ജോബിൻ പനയ്ക്കപ്പാലം.

Leave a Reply

Your email address will not be published. Required fields are marked *