Obituary

മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൈപ്പള്ളി കൊഴുവൻമാക്കൽ രാജമ്മ ഗോപിനാഥ് നിര്യാതയായി

പൂഞ്ഞാർ: മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൈപ്പള്ളി കൊഴുവൻമാക്കൽ രാജമ്മ ഗോപിനാഥ് (63) അന്തരിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്നു. മേലുകാവ് കാനത്തിൽ കുടുംബാംഗം.

ഭർത്താവ്: ഗോപിനാഥ്. മക്കൾ: താരാ, അബിനി, അരുൺ. മരുമക്കൾ: രാജീവ് പ്ലാശനാൽ, ഷിജു മാറാണക്കുഴിയിൽ പൂവക്കുളം, മാളു ഇടവെക്കേൽ കുമ്മണ്ണൂർ. സംസ്‌കാരം (24) തിങ്കളാഴ്ച 11 ന് ഭരണങ്ങാനത്തുള്ള വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *