പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്എസ്എസ് റിട്ട. പ്രധാനാധ്യാപകൻ ഈരൂരിക്കൽ ഇ.എം.ദേവസ്യ (90) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: രാമപുരം പള്ളിവാതുക്കൽ ത്രേസ്യാമ്മ. മക്കൾ: ഷേർലി, ഷാലറ്റ്, ഷിബി (തലപ്പുലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), ഷോബിൻ. മരുമക്കൾ: ജോസ് പ്ലാശനാൽ കടനാട് (ഗ്രാമപ്പഞ്ചായത്തംഗം കടനാട്), ജോർജ് വെള്ളാങ്കൽ രണ്ടാർ (മൂവാറ്റുപുഴ), സജിമോൾ കൊച്ചുകരോട്ട് കെഴുവംകുളം (റിട്ട. അധ്യാപിക, സെന്റ് ആന്റണീസ് എച്ച്എസ്എസ് പ്ലാശനാൽ), ഷാനി എടേട്ട് (പാലാ).