ഈരാറ്റുപേട്ട: വയലങ്ങാട്ടിൽ പരേതനായ മുഹമ്മദ് ഖാൻ ഭാര്യ ഹഫ്സ (77) നിര്യാതയായി.
മക്കൾ ഷൗക്കത്തലി ഖാൻ, മുഹമ്മദലി ഖാൻ, സിയാന, മരുമക്കൾ: റഷീദ് തൊടുപുഴ, ബീന, നിഷ.
Related Articles
മുണ്ടശ്ശേരിൽ എം. എസ് ജോസഫ് നിര്യാതനായി
മേച്ചാൽ :മുണ്ടശ്ശേരിൽ എം. എസ് ജോസഫ് (റിട്ട. വില്ലേജ് ഓഫീസർ റാന്നി )(73)നിര്യാതനായി. സംസ്ക്കാരം നാളെ 10.30ന് (13/8/24) സെന്റ് തോമസ് സി എസ് ഐ പള്ളിയിൽ. ഭാര്യ :വയൽമുണ്ടക്കൽ ലോവിസ്. മക്കൾ. ബീന (സഹകരണ വകുപ്പ്, പാലാ), ബിനു (p w d മുവാറ്റുപുഴ) മരുമക്കൾ. ഷിബു (ഗവ up സ്കൂൾ മൂലമറ്റം ),അനുമോൾ (ഗവ up സ്കൂൾ മുളവൂർ).
ഗിത്താറിസ്റ്റ് ജോസ് തോമസ് പുത്തൂരിന്റെ സംസ്കാരം ഞായറാഴ്ച
ചേന്നാട്: പുത്തൂർ പരേതരായ തോമസിന്റെയും മേരിയുടെയും മകൻ ജോസ് തോമസ് (ടാലന്റ് സ്കൂൾ & മ്യൂസിക് സ്റ്റുഡിയോ, തിരുവനന്തപുരം) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഞായർ (01-09-2024ർ) ഉച്ചകഴിഞ്ഞ് 2ന് അരുവിത്തുറ പെരുനിലത്തുള്ള സഹോദരൻ മാത്യുവിന്റെ ഭവനത്തിൽ ആരംഭിക്കുന്നതും 3.00ന് ചേന്നാട് ലൂർദ് മാതാ പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ടോപ് സിങറിലെ ഗിറ്റാറിസ്റ്റായിരുന്നു. വിവിധ ടെലിവിഷന്‍ ചാനലുകളിലെ മ്യൂസിക് റിയാലിറ്റി ഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എസ്പി Read More…
അമ്പലപ്പുറത്ത് സോമൻ വൈദ്യർ നിര്യാതനായി
തീക്കോയി : മരവിക്കല്ല് അമ്പലപുറത്ത് സോമൻ വൈദ്യർ(69) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.