Pala

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണം: കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി

പാലാ: ഇന്ത്യൻ ഭരണഘടന ശില്പി ഡോ ബി ആർ അംബേദ്കറെ അപമാനിച്ചതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ടന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മുൻ കെപിസിസി മെമ്പർ അഡ്വ ചാക്കോ തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ആർ. മനോജ്, എൻ. സുരേഷ്,സതീഷ് ചൊള്ളാനി, ഷോജി ഗോപി ,ബിബിൻ രാജ്,വി.സി പ്രിൻസ്, രാഹുൽ പിഎൻആർ, ബിജോയ് എടേറ്റ്, ടോണി തൈപ്പറമ്പിൽ, ആനി ബിജോയ്, സാബു എബ്രഹാം,

അർജുൻ സാബു,അലക്സ് നെടുപ്പാലാകുന്നേൽ,ജോയി മഠം, മാത്തുക്കുട്ടി കണ്ടത്തിപ്പറമ്പിൽ, കിരൺ മാത്യു, ഗോപാലകൃഷ്ണൻ വള്ളിച്ചിറ, സജോ വട്ടക്കുന്നേൽ, ടെൻസൻ വലിയക്കാപ്പിൽ, കുഞ്ഞുമോൻ പാലയ്ക്കൻ, ലീലാമ്മ ജോസഫ്, കെ ആർ മുരളീധരൻ നായർ,വിജയകുമാർ തിരുവോണം,ജോസ് പനയ്ക്കച്ചാലിൽ, സാബു നടുവിലേടത്ത്,റോണി മനയാനി, ജിഷ്ണു പറപ്പള്ളിൽ, ജോയ്ചേട്ടൻ പുളിക്കൽ,റെജി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *