Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ ടൗണിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രാമപുരം സ്വദേശി വിഷ്ണുവിന് ( 27) പരുക്കേറ്റു.

ഭരണങ്ങാനത്തിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കൊല്ലം സ്വദേശി അജക്സ് ജോസിന് ( 18 ) പരുക്കേറ്റു. ഞായറാഴ്ച്ച രാത്രിയിലായിരുന്നു 2 അപകടങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *