Pala

ശബരിമല ദർശനത്തിനു പോകുന്നതിനിടെ ഹൃദായാഘാതം , കർണാടക സ്വദേശിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: ശബരിമല ദർശനത്തിനു പോകുന്നതിനിടെ പമ്പയിൽ വച്ച് ഹൃദയാഘാതം ഉണ്ടായ കർണാടക കോളാർ കുറുബർപേട്ട സ്വദേശി എം.വെങ്കിടേഷിനെ ( 48) മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *