General

DTPC സെക്രട്ടറിയെ യുവമോര്‍ച്ച ഉപരോധിച്ചു

ഇല്ലിക്കല്‍കല്ല് ടൂറിസം സാമ്പത്തിക ക്രമക്കേട് കാണിച്ച താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് DTPC സെക്രട്ടറിയെ യുവമോര്‍ച്ച ഉപരോധിച്ചു. ഇവരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു വഞ്ചിമല, യുവമോര്‍ച്ച ജില്ല പ്രസിഡന്റ് അപ്പു ടി എസ് ,ജില്ലാ ജനറൽ സെക്രട്ടറി അരുൺ എ എസ്,സുജിത്ത്,മനു,ശ്രീജിത്ത്,വിഷ്ണു കാരാപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *