തീക്കോയി: കൊച്ചുപുരക്കൽ വർക്കി ഏബ്രാഹം (വക്കൻ-81) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറാനാ പള്ളിയിൽ. ഭാര്യ: പൂഞ്ഞാർ വാണിയപ്പുരയിൽ സിസിലി വർക്കി.
മക്കൾ: സോണിയ, സോബി, സോളി, സോജി. മരുമക്കൾ: സാജു ഈറ്റത്തോട്ട് പൂവരണി, ഷീജ വെള്ളിയാംകണ്ടത്തിൽ മേലുകാവുമറ്റം, നീതു പുഞ്ചക്കരയിൽ വെള്ളികുളം, പരേതനായ സാജു അറക്കകണ്ടത്തിൽ പയപ്പാർ.





