Obituary

വർഗീസ് മത്തായി (അപ്പച്ചൻ) അന്തരിച്ചു

ഈരാറ്റുപേട്ട: നടയ്ക്കൽ ആനിയിളപ്പ് കുഴികാട്ടിൽ വർഗീസ് മത്തായി (അപ്പച്ചൻ-76) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (17-09-2025) വൈകുന്നേരം 5 മണിക്ക് സ്വവസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: അതിരമ്പുഴ ഐക്കരകുഴി ത്രേസ്യാമ്മ വർഗീസ്. മക്കൾ: ജാൻസി, സനിറ്റ്, ബെനിറ്റ്. മരുമക്കൾ: അനു വർഗീസ് വെള്ളിസ്രാക്കൽ, ആശ സെബാസ്റ്റ്യൻ വടക്കേമുറിയിൽ, പരേതനായ കെ.എസ്.ബാലചന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *