തീക്കോയി: പൂഞ്ഞാർ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.സെബാസ്റ്റ്യൻ എം. ജെ (സജി ജോസഫ് മൂലേച്ചാലിലിന്റെ) തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള തീക്കോയി മണ്ഡലം തല യു. ഡി. എഫ്. പ്രവർത്തക യോഗം ഇന്ന് നടക്കും.
ഇന്ന് വൈകുന്നേരം 5.00 PM ന് തീക്കോയി ഇന്ദിരാഭവനിൽ ചേരുന്ന പ്രവർത്തകയോഗത്തിൽ യു. ഡി. എഫ്. ജില്ലാ ബ്ലോക്ക് നേതാക്കൾ പങ്കെടുക്കും.





