കുന്നോന്നി : പുളിക്കകുന്നേൽ പരേതനായ വർക്കി ഔസേപ്പിന്റെ ഭാര്യ ത്രേസ്യാമ്മ (98 ) അന്തരിച്ചു. പരേത മണിയംകുന്ന് കമ്പിളി വേലിക്കൽ ( അപ്പുടാത്ത്) കുടുബാംഗം.

സംസ്കാരം (വെള്ളിയാഴ്ച രാവിലെ പത്തിന് കുന്നോന്നി സെന്റ് ജോസഫസ് പളളിയിൽ. മക്കൾ. സിസ്റ്റർ ജെനീ വിവ്(എഫ്.എസ്. മീററ്റ് ) സിസ്റ്റർ ആൻ സീറ്റാ (എസ്.എ.ബി.എസ് പേരാമ്പ്രാ ) സിസ്റ്റർ ട്രീസാ (എസ് എ ബി.എസ്.കെനിയാ ) സിസ്റ്റർ ആലീസ് (എസ്.എ.ബി.എസ്. ഉള്ള നാട് ) റോസമ്മ ജോൺസൺ (കുന്നോന്നി). മരുമകൻ ജോൺസൺ കള്ളികാട്ട് (കുന്നോന്നി).
