Obituary

മണ്ണൂപ്പറമ്പിൽ ത്രേസ്സ്യാമ്മ ജോസഫ് (ലീലാമ്മ) നിര്യാതയായി

കാഞ്ഞിരപ്പള്ളി:പൊടിമറ്റം പുൽക്കുന്ന് മണ്ണൂപ്പറമ്പിൽ ത്രേസ്സ്യാമ്മ ജോസഫ് (ലീലാമ്മ-70) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 08/05/2025 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് പൊടിമറ്റം സെന്റ്‌ ജോസഫ്സ് പള്ളിസെമിത്തേരിയിൽ.

മക്കൾ : സിബി ജോസഫ് , സിജോ ജോസഫ്. മരുമക്കൾ : ജിഷ സിബി (പാലമ്പ്ര) , ആശ സിജോ (പൊന്മല)

Leave a Reply

Your email address will not be published. Required fields are marked *