ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് സ്വാശ്രയ കോളേജിൽ മാത്തമാറ്റിക്സ് , കമ്പ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,കോമേഴ്‌സ് ,മാനേജ്മെന്റ് സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്‌സ്, സോഷ്യൽ വർക്ക്,
സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ആനിമേഷൻ, സൈബർ ഫോറെൻസിക്, ആക്ച്വറിയൽ സയൻസ്, ജർമൻ ഫ്രഞ്ച്, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ഏപ്രിൽ 20 നു മുൻപ് കോളേജ് വെബ് സൈറ്റ് വഴി – https://bvmcollege.com/– അപേക്ഷിക്കുക. 9846540157.
