പാലാ: വേനല്‍ ചൂടില്‍ കുളിര്‍മയേകുന്ന തൊടുപുഴ-പാലാ – കോട്ടയം എ.സി. സര്‍വ്വീസിന് തുടക്കം കുറിച്ച് പാലാ ഡിപ്പോ. ലോ ഫ്‌ലോര്‍ എ.സി ബസാണ് ക്രമീകരിച്ചിരിക്കുന്നത്. തിരക്കേറിയ സമയത്ത് വേനല്‍ചൂട് അറിയാതെ തണുത്ത അന്തരീക്ഷത്തില്‍ പാലായുടെ ചെയിനില്‍ ഒരു സുഖ യാത്ര ചെയ്യാം. ഫാസ്റ്റ് പാസഞ്ചറിനേക്കാളം അല്പം നിരക്ക് കൂടുതല്‍ ഈടാക്കും. തിങ്കള്‍ രാവിലെ മുതല്‍ സര്‍വ്വീസ് ആരംഭിക്കും. രാവിലെ 6.40 ന് പാലായില്‍ നിന്നും തൊടുപുഴയ്ക്കും തിരികെ 7.55 ന് പുറപ്പെട്ട് 8.45ന് പാലായിലും 9.15ന് കോട്ടയത്തും Read More…
Tag: pala ksrtc
കൂടുതൽ ബജറ്റ് ടൂറിസം യാത്ര ഒരുക്കി പാലാ കെ എസ് ആർ ടി സി
പാലാ: കെ.എസ്.ആർ.ടിസിയുടെ ബജറ്റ് ആഭ്യന്തര ടൂറിസം യാത്രകൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഈ ഞായറാഴ്ച മുതൽ നിലവിലുള്ള സർവ്വീസുകൾക്ക് പുറമെ ആനയിറങ്കൽ -ചതുരംഗപാറ – പൊൻമുടി ഡാം വിനോദയാത്ര കൂടി പുതുതായി ആരംഭിക്കുന്നു. മൂന്നാറിലെ തണുപ്പിലുംഗ്യാപ് റോഡിലെ മഞ്ഞിലും കുളിച്ചു ചതുരംങ്കപ്പാറ മലനിരകളിലെ കാറ്റാടി പാടത്തൂടെ തമിഴ്നാടിന്റ ഭംഗി ആസ്വദിച്ചു ആനയിറങ്കൽ ഡാമിലൂടെ ബോട്ടിലേറി കുടുംബത്തോടൊപ്പം അവധി ദിനം അടിച്ചു പൊളിക്കാനാവും വിധമാണ് പുതിയ യാത്ര. ഈ യാത്രയിൽ റിപ്പിൾ വാട്ടർ ഫാൾസ്, പൊന്മുടി ഡാം, കള്ളിമാലി Read More…