Obituary

മറ്റയ്ക്കാട് മാളികേയ്ക്കൽ സൈയ്തുമുഹമ്മദ് നിര്യാതനായി

ഈരാറ്റുപേട്ട: മറ്റയ്ക്കാട് മാളികേയ്ക്കൽ സൈയ്തുമുഹമ്മദ് (84) നിര്യതനായി.. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഐഷ (പഴയം പള്ളിൽ കുടുംബാംഗം).

മക്കൾ: ബാത്തിഷ , നൗഷാദ്, ഷെനീർ ,ബഷീറ, ഷാമില, സാജിദ. മരുമക്കൾ: റംല, ഷീജ, നെജി, അഷറഫ്‌, റഷീദ്, പരേതനായ മജീദ്.

Leave a Reply

Your email address will not be published. Required fields are marked *