Obituary

ഭരണങ്ങാനം ചേറനാനിക്കൽ സുകുമാരൻ നായർ അന്തരിച്ചു

ഭരണങ്ങാനം: ചേറനാനിക്കൽ സുകുമാരൻ നായർ അന്തരിച്ചു. ഭാര്യ ഇന്ദിരാ ദേവി(തലപ്പുലം പ്ലാശനാൽ ഗീതാമഠത്തിൽ കുടുംബം).

ഏകമകൾ: ജ്യോതി ലക്ഷ്മി( ഓസ്ട്രേലിയ), മരുമകൻ :ഉണ്ണികൃഷ്ണൻ നായർ (പാലാ മൂന്നാനി മുൻ കൗൺസിലർ കൊച്ചു പുരക്കൽ മുരളീധരൻ നായരുടെ മകൻ ) കൊച്ചുമകൻ: കിച്ചു മോൻ. സംസ്കാരം പിന്നീട് ഓസ്ട്രേലിയയിൽ.

Leave a Reply

Your email address will not be published.