Pala

പുകശല്യം ഗതികെട്ട് സ്കൂളിന് അവധി; അന്വേഷണവുമായി ചൈൽഡ് ലൈൻ

പാലാ : ടാറിംഗ് യൂണിറ്റിലെ പുകശല്യം കവീക്കുന്ന് സ്കൂളിന് നാളെ (07/02/2025) അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞും സ്കൂളിന് അവധിയായിരുന്നു. എ ഇ ഒ യ്ക്ക് അപേക്ഷ നൽകിയാണ് അവധി വാങ്ങിയത്.

പകരം ഒരു ശനിയാഴ്ച ക്ലാസ് നടത്താനാണ് തീരുമാനം. കവീക്കുന്നിൽ നിന്നും ആകാശത്തേയ്ക്ക് ഉയർന്ന പുക ചെത്തിമറ്റത്ത് കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *