Erattupetta

യുവജന മുന്നേറ്റ റാലിയും പൊതുസമ്മേളനവും

അരുവിത്തുറ: എസ് എം വൈ എം – കെ സി വൈ എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ നവംബർ 20 ഞായറാഴ്ച രണ്ടുമണിക്ക് അരുവിത്തുറ സെൻറ് ജോർജ് ഫൊറോന പള്ളി അങ്കണത്തിൽ നിന്നും ആരംഭിക്കുന്ന യുവജന മുന്നേറ്റ റാലി വടക്കേക്കര കുരിശുപള്ളി ചുറ്റി തിരികെ പള്ളിയിൽ എത്തുന്നതും ശേഷം പൊതുസമ്മേളനവും തദവസരത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നതുമാണ്.

റാലിയും പൊതുസമ്മേളനവും അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് അഭിസംബോധന ചെയ്ത് സംസാരിക്കുന്ന സമ്മേളനത്തിൽ രൂപതയിലുള്ള മുഴുവൻ യുവജനങ്ങളും പങ്കെടുക്കുന്നതാണ്.

Leave a Reply

Your email address will not be published.