ഈരാറ്റുപേട്ട: ഓട്ടോ-ടാക്സി നിരക്കുകൾ കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.ടി.യു (SDTU) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ [സെപ്റ്റംബർ 15-ന് ] കോട്ടയംജില്ലാ കളക്ടറേറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ട് എസ്.ഡി.റ്റി.യു. ഈരാറ്റുപേട്ട ഏരിയാ കമ്മിറ്റി നേതൃതത്തിൽ ഐക്യദാർഡ്യ റാലി നടത്തി.
ഏരിയ പ്രസിഡൻ്റ് അജി നാസ് പുളിക്കീൽ, സെക്രട്ടറി അനീസ് വെള്ളാപള്ളിൽ എന്നിവർ സംസാരിച്ചു.





