Obituary

നമ്പുരയ്ക്കല്‍ സരോജിനിയമ്മ നിര്യാതയായി

മണിമല: നെല്ലിത്താനം നമ്പുരയ്ക്കല്‍ സരോജിനിയമ്മ (93) നിര്യാതയായി. സംസ്ക്കാരം നാളെ (ഞായര്‍) രാവിലെ പത്തിന് വീട്ടുവളപ്പില്‍.

മകൾ :ശ്യാമളാ കുമാരി. മരുമകൻ തങ്കപ്പൻ നായർ മഴുവഞ്ചേരിൽ ഉരുളികുന്നം.

Leave a Reply

Your email address will not be published. Required fields are marked *