Obituary

ഐക്കരതെക്കേൽ സരോജിനി രാഘവൻ നിര്യാതയായി

അടിവാരം: ഐക്കരതെക്കേൽ സരോജിനി രാഘവൻ (97) അന്തരിച്ചു. സംസ്കാരം (19) ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. കൊന്നത്തടി മണിയനാനിക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: എ.ആർ. വിജയൻ, എ.ആർ. വാസു, എ.ആർ. സോമൻ, എ.ആർ. മോഹനൻ, എ.ആർ. ഷാജി, എ.ആർ. മനോജ്, ആലി സുകുമാരൻ, പരേതരായ എ.ആർ. ദാസൻ, എ.ആർ. ശശി.

മരുമക്കൾ: ലളിതമ്മ വെള്ളാരംപാറയ്ക്കൽ (പെരിങ്ങുളം), ഭാനുമതി കുളത്തുങ്കൽ (പൂഞ്ഞാർ), താങ്കമണി മാറണക്കുഴിയിൽ (രാമപുരം), വിജയമ്മ ആലുങ്കൽ (ഇളങ്കാട്), ഇന്ദിര വെള്ളാരംപാറയ്ക്കൽ (പെരിങ്ങുളം), ജയ മുകളേൽ (ഇടമറ്റം), സുമ ഓലിത്തടത്തിൽ (തീക്കോയി), ദീപ പ്ലാത്തോട്ടത്തിൽ (പനയ്ക്കപ്പാലം), പരേതനായ സുകുമാരൻ മാങ്കീഴ്പ്പടിക്കൽ (അയ്മനം).

Leave a Reply

Your email address will not be published. Required fields are marked *