അരുവിത്തുറ : സക്ഷമ മീനച്ചിൽ താലൂക്കിൻ്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷതൈ നടീൽ അരിവിത്തുറ സെൻമേരിസ് എൽ പി സ്കൂളിൽ നടന്നു.
ഫാദർ ജോയൽ ,സക്ഷമ മീനച്ചിൽ താലൂക്ക് പ്രസിഡന്റ് അനു സുഭാഷ്, ഉണ്ണിമുകളേൽ,ഹെഡ്മിസ്ട്രസ് ഡെയ്സി തുടങ്ങിയവർ പങ്കെടുത്തു.