തിടനാട്: മാവറയിൽ രാജമ്മ ശ്രീധരൻ നായർ (85) നിര്യാതയായി. ഭർത്താവ് പരേതനായ ശ്രീധരൻ നായർ. മക്കൾ: അനിൽകുമാർ, ദീപാ സനൽകുമാർ, റെജിമോൻ പരേതനായ സുരേഷ് ബാബു.
മരുമക്കൾ: അല്ലിറാണി അനിൽകുമാർ, സി.ടി. സനൽകുമാർ ചെറുകാട്ട്, അമ്പിളി റെജി മാട്ടുക്കട്ട. സംസ്കാരം തിങ്കളാഴ്ച രണ്ടിന് സി.റ്റി. സനൽകുമാർ ചെറുകാടിന്റെ തിടനാട്ടെ വീട്ടുവളപ്പിൽ.