പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് നടപ്പിലാക്കിയ, ഭിന്നശേഷികാർക്കുള്ള സഹായ ഉപകരണങ്ങൾ ഇന്ന് പൂഞ്ഞാർ ടൗൺ അംഗൻവാടി ഹാളിൽ വച്ച് വിതരണം ചെയ്തു. പൂഞ്ഞാർ ടൗൺ വാർഡ് മെമ്പർ റോജി തോമസ്
മുതിരേന്തിക്കൽ വിതരണോൽഘാടനം ഉൽഘാടനം നടത്തി.
ചടങ്ങിൽ ICDS സൂപ്പർ വൈസർ ശ്രീമതി മെർലിൻ ബേബി, അർച്ചന ഗിരീശൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ് നടത്തി കണ്ടെത്തിയ അർഹരായ 18 പേർക്കാണ് ഇന്ന് ഉപകരണങ്ങൾ വിതരണം ചെയ്തത്