Erattupetta

കടുവാമുഴി പിഎംഎസ് എ പിടിഎം എൽപി സ്കൂളിൽ പിടിഎ പൊതുയോഗവും പിടിഎ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു

ഈരാറ്റുപേട്ട: കടുവാമുഴി പിഎംഎസ് എ പിടിഎം എൽപി സ്കൂളിൽ 2024 -25 അധ്യായനവർഷത്തെ പിടിഎ പൊതുയോഗവും പിടിഎ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. സ്കൂൾ മാനേജർ എം.എസ് പരീത് അവർകളുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ സ്കൂൾ ഹെഡ് മിസ്ട്രെസ് ശ്രീമതി. ജ്യോതി ആർ 2023-24 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.

ശ്രീ.സജീർ ഇസ്മായിൽ പ്രസിഡണ്ട്, ശ്രീ. നാസർ വാഴമറ്റം സെക്രട്ടറി, ശ്രീ ഫൈസൽ പ്ലാമൂട്ടിൽ വൈസ് പ്രസിഡന്റ് എം. പി.റ്റി.യെ പ്രസിഡന്റ്‌ ഷെമീന, കൊല്ലംപറമ്പിൽ വൈസ് പ്രസിഡന്റ്‌ – സുബൈദ പുളിക്കച്ചാലിൽഎന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *