Obituary

പുളിക്കപ്പാലം കൊട്ടാരംപറമ്പിൽ അമ്മിണി നിര്യാതയായി

പൂഞ്ഞാർ: പനച്ചിപ്പാറ പുളിക്കപ്പാലം കൊട്ടാരംപറമ്പിൽ അമ്മിണി (73) അന്തരിച്ചു. സംസ്കാരം (വ്യാഴം ) രാവിലെ 11 ന് വീട്ടുവളപ്പിൽ.

മക്കൾ :ശോഭന സുനിൽ, രാജേഷ്, മരുമകൻ :സുനിൽകുമാർ.

Leave a Reply

Your email address will not be published. Required fields are marked *