ദില്ലിയിൽ ബിജെപി ആസ്ഥനത്തെത്തി പിസി ജോർജ് അംഗത്വം സ്വീകരിച്ചു. പിസി ജോർജ്ജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, പ്രകാശ് ജാവദേക്കർ, അനിൽ ആൻ്റണി എന്നിവർ ഒപ്പമുണ്ടായിരുന്നു.
Related Articles
കൺസഷൻ എടുക്കാൻ ഇനി എളുപ്പം; ഓൺലൈൻ സംവിധാനവുമായി കെഎസ്ആർടിസി
കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്സഷന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംവിധാനം. ഈ അധ്യായന വർഷം മുതൽ വിദ്യാർഥികൾക്ക് കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയതായി കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിലേക്കാണ് രജിസ്ട്രേഷന് കെഎസ്ആര്‍ടിസി ഓണ്‍ലൈനിലേക്ക് മാറ്റുന്നത്. രജിസ്ട്രേഷനായി https://www.concessionksrtc.com എന്ന വെബ്സൈറ്റ് ഓപ്പണ്‍ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡ Read More…
രണ്ടു ഭവനങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു
ചോലത്തടം ഇടവകയുൾപ്പെടെ കൂട്ടിക്കൽ ദേശത്തുണ്ടായ പ്രളയത്തിൽ ഈ ഇടവകയിലെ നാലു വീടുകൾ തകരാൻ ഇടയായി. അവിടെത്തന്നെ വീട് വയ്ക്കാൻ സാധ്യമല്ലാത്തതും അനുവാദം ഇല്ലാത്തതുമായ ഈ നാല് വീടുകൾ കൂടാതെ നാലു കുടുംബങ്ങളോട് മാറി താമസിക്കാനും ഗവൺമെന്റ് അധികൃതർ പറഞ്ഞിരിക്കുന്നവയും കൂട്ടി 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് ശ്രമങ്ങൾ നടന്നുവരുന്നു. പള്ളിവക സ്ഥലം നൽകിയും സുമനസ്സുകളുടെ സഹകരണത്തോടെ ധനം സമാഹരിച്ചു സ്ഥലം വാങ്ങിയും 7 കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള്ള സ്ഥലം ഒരുക്കാനും ഒരു ഭവന നിർമ്മാണം പൂർത്തിയാക്കാനും ദൈവം കൃപ ചെയ്തു. Read More…
സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രൽ കരുതൽ 2024 എന്ന പേരിൽ ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് 21/4/2024 രാവിലെ 9.00 മണി മുതൽ 2.00 മണി വരെ മള്ളൂശ്ശേരി സെൻറ് തോമസ് എൽ പി സ്കൂളിൽ വച്ച് നടത്തി. കോട്ടയം സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ പ്രസിഡൻറ് ലയൺ ബിനു കോയിക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സെൻ്റ് തോമസ് പള്ളി വികാരി റവ: ഫാദർ ലൂക്ക് പൂതൃക്കയിൽ ഉദ്ഘാടനം ചെയ്തു. രക്തദാനചടങ്ങിന്റെ ഉദ്ഘാടനം Read More…