Mundakayam

പറത്താനം ശ്രീദുർഗാ ഭദ്രകാളിദേവി ക്ഷേത്രം ഭാരവാഹികൾ

മുണ്ടക്കയം :പറത്താനം ശ്രീദുർഗാ ഭദ്രകാളിദേവി ക്ഷേത്രം പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരി കെ കെനാരായണൻ കല്ലേപ്പറമ്പിൽ, പ്രസിഡന്റ് കെ.കെ.പ്രകാശ് കടുവാകാട്ടിൽ.

വൈസ് പ്രസിഡന്റ്‌ രമേശ് പ്ലാന്തറയിൽ,സെക്രട്ടറി ശ്രീകുമാർ പാറയിൽ, ജോ :സെക്രട്ടറി കെ. ജി. വിനോയി കണ്ടാരപ്പള്ളിയിൽ, ട്രഷറര്‍ അനീഷ് കളപ്പുരക്കൽ. കമ്മിറ്റി അംഗങൾ: വിഷ്ണു, മനോജ്‌ പി.ജി,ഷാബു എം. കെ., സുമേഷ്, സുനീഷ്,വിമോദ്,സുരേന്ദ്രൻ, ഗോപാലൻ,ശ്രീകുമാർ റ്റി. പി.

Leave a Reply

Your email address will not be published. Required fields are marked *