അരുവിത്തുറ: പ്ലാത്തോട്ടത്തിൽ പി.വി.മാത്യു (കൊച്ച്–93) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 9.30ന് കളത്തൂക്കടവിൽ മകൻ സിബി മാത്യുവിന്റെ വസതിയിൽ കൊണ്ടുവരും. സംസ്കാരം 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: പൊൻകുന്നം പുല്ലുവേലിൽ പരേതയായ മറിയാമ്മ മാത്യു. മക്കൾ: മേരി, തങ്കച്ചൻ, വക്കച്ചൻ, ഷൈലമ്മ (റിട്ട. ടീച്ചർ അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര), റെജി (ചെന്നൈ), ബീന, സിബി (ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഓർഡിനേറ്റർ), പരേതനായ ജയിംസ്, ജയ (റോസ് ബുട്ടീക് ആലുവ–തൊടുപുഴ).
മരുമകൾ: അപ്പച്ചൻ (വള്ളിയാംതടം), മോളി (ചേന്നംകുളം), ജെസി മതിരാംപള്ളിയിൽ, കുരുവിള പിണമറുകിൽ കാഞ്ഞിരപ്പള്ളി (റിട്ട. പ്രഫ. സെന്റ് ഡൊമിനിക്സ് കോളജ് കാഞ്ഞിരപ്പള്ളി), സുബി കുന്നേൽ, പരേതനായ ജോയിച്ചൻ പള്ളിക്കുന്നേൽ, ലൈസ കള്ളികാട്ട് (മണിമല), ജൂലി എമ്പ്രായിൽ, റെജി വാലയിൽ (വൈസ് പ്രസിഡന്റ്, ഫെഡറൽ ബാങ്ക് ആലുവ).