ഈരാറ്റുപേട്ട: ആനയിളപ്പ് പാറതിണ്ണയിൽ പി.ചെറിയാൻ (അച്ചൻകുഞ്ഞ്–76) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ ( (16-09-2025) 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: മറിയമ്മ തോപ്പിൽ (ചങ്ങനാശേരി). മക്കൾ: ഷേർജി, ഷീന, സന്തോഷ്. മരുമക്കൾ: റോയ്, ബിജു, ജോസി.