General

ഒരുമയുടെ സ്കൂട്ടർ വിതരണോദ്‌ഘാടനം ജോണിസ് പി സ്റ്റീഫൻ നിർവഹിച്ചു

ഒരുമ ചാരിറ്റബിൾ സൊസൈറ്റി, NGO കോൺഫെഡറേഷൻന്റെ നേതൃത്വത്തിൽ 50% സാമ്പത്തിക സഹായത്തോടെ സ്ത്രീ ശക്തികരണത്തിനായി നടപ്പിലാക്കുന്ന വുമൺ ഓൺ വീൽസ് പദ്ധതിയുടെ ഭാഗമായി 07 സ്കൂട്ടറുകൾ വിതരണം ചെയ്തു.

ഉഴവൂർ ഗ്രാമപഞ്ചായത്തു മുൻ പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉൽഘാടനം നിർവഹിച്ചു.ഒരുമയുടെ പ്രസിഡന്റ്‌ കെ കെ ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *