General

സ്വാഗത സംഘ രൂപീകരണ യോഗം നടത്തി

മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കുളിൽ വി എച്ച് എസ് ഇ യുടെ ആഭിമുഖ്യത്തിൽ ഡിസംമ്പർ 21 മുതൽ നടത്തുന്ന എൻ എസ് എസ് സപ്ത ദിന ക്യാമ്പ് മുരിക്കുംവയൽ ഗവ: എൽ പി സ്കൂളിൽ നടത്താൻ തീരുമാനിച്ചു.

പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ഡോ: ഡി. ജെ സതീഷ് ഉദ്ഘാടനം ചെയ്തു.

എൽ പി സ്കൂൾ പ്രസിഡൻ്റ് സജിമോൻ പി ജെ, എം പി റ്റി എ പ്രസിഡൻ്റ് മാനസി അനീഷ് , എച്ച് എം രാജമ്മ ടി ആർ, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി എസ്, പി ടി എ വൈസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ പി ബി , ഹയർ സെക്കൻ്ററി സീനിയർ അസിസ്റ്റൻ്റ് രാജേഷ് എം പി,രേഖാ മോൾ പി ആർ എൻ എസ് എസ് പ്രോഗ്രാം ഓഫിസർ സുനിൽകുമാർ ബി , രതീഷ് വി എസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *