കുന്നോന്നി: പാപ്പാലിപറമ്പിൽ ശേഖരൻ (77) നിര്യാതനായി. സംസ്കാരം നാളെ (09/11/24, ശനി) രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ ശേഖരൻ പിണ്ണാക്കനാട് ചാലിൽ കുടുംബാംഗം മക്കൾ: ബിനു, മിനിമോൾ മരുമക്കൾ: സജി ബിനു, അനു.
മുണ്ടക്കയം :പറത്താനം കടുവുങ്കൽ കെ.സി.ജോർജ് (ശൂരനാട്ട് ജോർജ്- 70 ) നിര്യാതനായി മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് പറത്താനം വ്യാകുലമാതാപള്ളി സെമിത്തേരിയിൽ. പിതാവ് :പരേതനായ തര്യൻ ചാക്കോ (ശൂരനാട്ട് ചാക്കോ ചേട്ടൻ ): പരേതയായ മറിയക്കുട്ടി ചാക്കോ ഭാര്യ: മേരി ജോർജ്. മക്കൾ: ജോജോ ജോർജ്,മരുമകൾ: സിന്ധു ജോജോ. കൊച്ചുമക്കൾ: ഡോണാ, ഡെന്നാ, ഡെന്നീസ്.കേരള ടുഡേ ഓൺലൈൻ ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ വിപിൻ രാജു ശൂരനാടൻ പരേതൻ്റ സഹോദര പുത്രനാണ്.
എരുമേലി : മണിപ്പുഴ കൊടക്കനാൽ മത്തായി ചാക്കോ (ചാക്കോച്ചൻ-98) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10:30 ന് മണിപ്പുഴ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ചാക്കോ കാവിപുരയിടം കുടുംബാംഗം. മക്കൾ :മേരിക്കുട്ടി, ലൂസി, ജോസ്, ബേബി, ആനിയമ്മ, വത്സമ്മ, സണ്ണി, ടോമി, ബെന്നി, പരേതനായ മാർട്ടിൻ. മരുമക്കൾ: വർക്കിച്ചൻ, കുട്ടിയച്ചൻ, റെക്സ്, അന്നമ്മ, ത്രേസ്യാമ്മ, മെഴ്സി, ജാൻസി, സിൽവി, റാണി, പരേതനായ ബേബിച്ചൻ.