ഏഴാച്ചേരി: തെങ്ങുംപള്ളിക്കുന്നേൽ പരേതനായ ജോസഫ് അലക്സാണ്ടറിൻ്റെ (ചാണ്ടി കുഞ്ഞ്) ഭാര്യ മേരിക്കുട്ടി അലക്സാണ്ടർ (കുട്ടിയമ്മ) (84) നിര്യാതയായി.
സംസ്കാരം ഇന്ന് 4:30 pm ന് വീട്ടിൽ ആരംഭിച്ച് അന്ത്യാളം സെൻറ് മാത്യൂസ് ദേവാലയ കുടുംബ കല്ലറയിൽ. പരേത വയലാ പാലേട്ട് കുടുംബാംഗമാണ് .
മക്കൾ :ഡാൻ്റീസ് അലക്സ് (സെക്രട്ടറി പ്രൈവറ്റ് ബസ്സ് ഓണേഴ്സ് പാലാ), ലീന തോമസ് പ്ലാത്തോട്ടം , സാജു അലക്സ് (പാലാ രൂപത പാസ്റ്റര്‍ കൗൺസിൽ അംഗം , KCYM മുൻ സംസ്ഥാന പ്രസിഡൻ്റ്, എ കെ സി സി മുൻ രൂപത പ്രസിഡൻ്റ്) ,അലക്സ് അലക്സാണ്ടർ (കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം ,എഴാച്ചേരി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ്).
മരുമക്കൾ ആൻസി കുന്നത്തൂർ ,പരേതനായ തോമസ് സെബാസ്റ്റ്യൻ പ്ലാത്തോട്ടം ,അരുവിത്തുറ അനില സി തോമസ് ( അദ്ധ്യാപിക സെൻറ് അലോഷ്യസ് എച്ച് എസ് എസ് അതിരമ്പുഴ), സ്മിത അലക്സ് പൂങ്കുടിയിൽ ഏഴാച്ചേരി (ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ).