Obituary

പറത്താനം മേക്കരയിൽ നടരാജൻ നിര്യാതനായി

മുണ്ടക്കയം: പറത്താനം മേക്കരയിൽ നടരാജൻ (78) നിര്യാതനായി. മൃതസംസ്കാരം നാളെ (28/7/2024) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ.

മക്കൾ: പ്രമീള ,ബിജു ,ബിനു, അജിത്ത്. മരുമക്കൾ: സാബു ഷാസ് ,രജനി ,സീമ ,ബിന്ദു.

Leave a Reply

Your email address will not be published. Required fields are marked *