Obituary

വയലിക്കുന്നേൽ മേരി ജോസഫ് നിര്യാതയായി

കുന്നോന്നി: വയലിക്കുന്നേൽ പരേതനായ വക്കച്ചൻ്റെ ഭാര്യ മേരി ജോസഫ് (ചേച്ചമ്മ 85) നിര്യാതയായി. സംസ്കാരം നാളെ (05-12-24, വ്യാഴം) 3 ന് കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ. പരേത മാന്നാനം തയ്യിൽ കുടുംബാംഗം.

മക്കൾ: ജോൺസൺ ജോസഫ്, പരേതയായ ജാൻസി ജോർജ്, ജെസി ടോമി, പ്രെഫസർ ജോജി ജോസഫ് (റിട്ട: സെൻ്റ് അലോഷ്യസ് കോളേജ് എടത്വാ) മരുമക്കൾ: ആൻസി ജോൺസൺ തെങ്ങുംപള്ളിൽ മുട്ടം, ജോൺ ജോർജ് വെങ്ങാംന്തറ ചങ്ങനാശേരി, ടോമി വേലൻകുന്നേൽ ഇടപ്പാടി, സെലിൻ ജോജി കാവാലം മണിമല.

Leave a Reply

Your email address will not be published. Required fields are marked *