Obituary

കടലാടിമറ്റം മറ്റത്തിൽ എം.ആർ ബാലകൃഷ്ണ പിള്ള നിര്യാതനായി

പൂഞ്ഞാർ: കടലാടിമറ്റം മറ്റത്തിൽ എം.ആർ ബാലകൃഷ്ണ പിള്ള (90) (റിട്ട: ആരോഗ്യ വകുപ്പ്) നിര്യാതനായി. സംസ്കാരം നാളെ (20-7-24, ശനി) 2 ന് വീട്ടൂവളപ്പിൽ. ഭാര്യ: ശാരദാമ്മ (അമ്മിണി) ചേർത്തല പാണാവള്ളി പത്മാലയം കുടുംബാംഗം.

മക്കൾ: എം.ബി സാനു (റിട്ട: സെക്രട്ടറിയേറ്റ് ധനകാര്യ വകുപ്പ്, പൂഞ്ഞാർ തെക്കേക്കര മുൻ ഗ്രാമപഞ്ചായത്ത് അംഗം), എം.ബി സേതു മരുമക്കൾ: ഗീതാ (റിട്ട: അധ്യാപിക എസ്.എൻ.എച്ച്.എസ്.എസ് ഉഴമലയ്ക്കൽ) ചെങ്ങന്നൂർ, സജീവൻ ശിവാലയം കാക്കൂർ (സജി എൻ്റർപ്രൈസസ്) കൂത്താട്ടുകുളം.

Leave a Reply

Your email address will not be published. Required fields are marked *