Obituary

പൈങ്ങുളം പറമ്പിൽ അച്ചാമ്മ ജോസഫ് നിര്യാതയായി

കുന്നോന്നി : പൈങ്ങുളം പറമ്പിൽ അച്ചാമ്മ ജോസഫ് (88) അന്തരിച്ചു. സംസ്കാരം നാളെ (26/11/2026) രാവിലെ 10.30 ന് വീട്ടിലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേഷം കുന്നോന്നി സെൻ്റ് ജോസഫസ് പള്ളിയിൽ. പരേത ചെമ്മലമറ്റം ചില്ലാറ്റിക്കൽ കുടുംബാംഗം. ഭർത്താവ് : പരേതനായ ഔസേപ്പ് ദേവസ്യാ. മക്കൾ: തെയ്യമ്മ, മേരി, ശോശാമ്മ, ബേബി, ബെന്നി, സാലി. മരുമക്കൾ : സെബാസ്റ്റ്യൻ, ബേബി, ആൻ്റണി, ആൻസി, ലത, കുട്ടിച്ചൻ.

Leave a Reply

Your email address will not be published. Required fields are marked *