Obituary

മണ്ണിപ്പാക്കൽ എം.എ രവീന്ദ്രൻ നായർ നിര്യാതനായി

പാതാമ്പുഴ: മണ്ണിപ്പാക്കൽ എം.എ രവീന്ദ്രൻ നായർ (82) നിര്യാതനായി. സംസ്കാരം ഇന്ന് (11-08-24, ഞായർ) 12 ന് ആരംഭിച്ച് വീട്ടുവളപ്പിൽ. ഭൗതിക ശരീരം നാളെ രാവിലെ 9 ന് വസതിയിൽ കൊണ്ടുവരും.

ഭാര്യ: ദേവകിയമ്മ പാതാമ്പുഴ മേലേട്ട് കുടുംബാംഗം. മക്കൾ: പ്രസന്നകുമാർ (ബാബു) (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സെക്രട്ടറി, സി.പി.ഐ.എം പാതാമ്പുഴ ബ്രാഞ്ച് അംഗം), ഉഷാദേവി മരുമക്കൾ: സുഭദ്രാമ്മ (എടാട്ട് പാതാമ്പുഴ), പരേതനായ ബാലചന്ദ്രൻ നായർ (പാറ്റിക്കൽ പാതാമ്പുഴ).

Leave a Reply

Your email address will not be published. Required fields are marked *