Erattupetta

നയ വിശദീകരണ യോഗം

ഈരാറ്റുപേട്ട : എൽഡി എഫ് മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച നയ വിശദീകരണ യോഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽഎ ഉദ്‌ഘാടനം ചെയ്തു.

എൽഡി എഫ് നേതാക്കളായ ജോയി ജോർജ്, കുര്യാക്കോസ് ജോസഫ്, പി ആർ ഫൈസൽ, കെ ആർ അമീർഖാൻ, എം ജി ശേഖരൻ, ഇ കെ മുജീബ്, കെ ഐ നൗഷാദ്, നൗഫൽ ഖാൻ, അഡ്വ.ജെയിംസ് വലിയവീട്ടിൽ, റഫീഖ് പട്ടരുപ്പറമ്പിൽ, ഷനീർ മഠത്തിൽ, അക്ബർ നൗഷാദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *