Obituary

തുണ്ടത്തിൽ ലൈല ശശി നിര്യാതയായി

പൂഞ്ഞാർ: തുണ്ടത്തിൽ ലൈല ശശി (64) നിര്യാതയായി. സംസ്കാരം ഇന്ന് (31-8-24, ശനി) 2 മണിക്ക് വീട്ടുവളപ്പിൽ. പരേത മന്നാനം കരോട്ട്നാലാങ്കൽ കുടുംബാംഗം. ഭർത്താവ്: ശശി (എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ പൂഞ്ഞാർ ശാഖാ മുൻ മാനേജിംഗ് കമ്മറ്റി അംഗം).

മക്കൾ: അനൂപ് (എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ധർമ്മസേന മുൻ ഉപാധികാരി, (എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ പൂഞ്ഞാർ ശാഖാ യൂത്ത് മൂവ്മെൻ്റ് വൈസ് പ്രസിഡൻ്റ്) ഐശ്വര്യാ, കിഷ്ണേന്ദു മരുമക്കൾ: ശ്രീദേവി (വട്ടുതോട്ടിയിൽ വിളക്കുമാടം), സുനിൽ (സുനിൽ നവാസ് വടയാർ), ഷൈജു കെ.ബാബു (കണികതറ അമലഗിരി).

Leave a Reply

Your email address will not be published. Required fields are marked *