Obituary

കുളത്തുങ്കൽ തങ്കപ്പൻ നിര്യാതനായി

പൂഞ്ഞാർ: മാവടി കുളത്തുങ്കൽ തങ്കപ്പൻ (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഭവാനി തലനാട് ഓന്തുപാറയിൽ കുടുംബാംഗം. മക്കൾ: പരേതയായ പത്മം, സന്തോഷ്, പ്രകാശ്, പ്രസാദ്, പ്രേംകുമാർ മരുമക്കൾ: പരേതനായ പ്രസന്നൻ, ഷീലമ്മ, പുഷ്പ, മിനി,ദീപ

Leave a Reply

Your email address will not be published. Required fields are marked *