Blog

തിരുവഞ്ചൂർ C.M.S LP സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

അയർക്കുന്നം: KS C (M) കോട്ടയം ജില്ലാ പ്രസിഡന്റ് അമൽ ചാമക്കാല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ്ബ്രൈറ്റ് വട്ട നിരപ്പേൽ പഠനോപകരണസമ്മാന വിതരണം ഉദ്ഘാടനം ചെയ്തു.

കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംങ് കമ്മറ്റി അംഗം ജോസഫ് ചാമക്കാല, ജോസ് കുടകശേരി,ജോസ് കൊറ്റം,സ്കൂൾ ഹെഡ് മിസ്ട്രസ് ജാസ്മിൻ,ജിജോ വരിക്കമുണ്ട, റെനി വള്ളികുന്നേൽ, രാജു കുഴിവേലി, ഡൈനോ കുളത്തൂർ, എഡ്വിൻ വരിക്കമുണ്ട, ഗിരീഷ് TC, ജയേഷ്, അലക്സ് വാടാമറ്റം, ഷാമോൻ, ഹരിദാസ് എന്നിവർ കുട്ടികൾക്ക് സന്ദേശം നല്കി.

Leave a Reply

Your email address will not be published. Required fields are marked *