പാലാ: കൊച്ചിടപ്പാടി മുളയ്ക്കൽ സിറിളിന്റെ ഭാര്യ ജോമ സിറിൾ (41) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് മൂന്നാനി ഐഎംഎ ജംക്ഷനിലുള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 4ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കവീക്കുന്ന് സെന്റ് അപ്രേം പള്ളിയിൽ.
കോരുത്തോട് കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: എഡ്വിൻ സിറിൾ, ഇവാന മരിയ സിറിൾ.





