General

ഇരട്ടകൾക്ക് ഇരട്ടി മധുരമായി ഹയര്‍സെക്കന്‍ഡറി പരീക്ഷയിൽ ഫുൾഎ പ്ലസ്

കൂട്ടിക്കൽ: ഏന്തയാർ മർഫി സ്കൂളിൽ നിന്നും ഫുൾ “എ പ്ലസ്” കരസ്ഥമാക്കിയാണ് കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജോയമുണ്ടുപ്പാലം ഡാലിയ ബിജോയ്‌ എന്നിവരുടെ ഇരട്ട കുട്ടികളായ ജെറിൻ ബിജോയ്‌ , ഷെറിൻ ബിജോയ്‌ വിജയിച്ചത്.

SSLC പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കുംഇവർ ഫുൾ എ പ്ലസ് നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *